paravoor
ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ഷൈൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ഉല്ലാസ് കൃഷ്ണൻ, അശോക് കുമാർ, ടി.സി.രാജു, സുവർണ്ണൻ, മഹാദ്‌, രഘുനാഥ പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ബിനു (പ്രസിഡന്റ്), ജെസിൽ കുമാർ (സെക്രട്ടറി), അമൃത എസ്. നാഥ്‌ (ഖജാൻജി)