ammukutty-nainan-85

പത്തനാപുരം: നാരങ്ങാപ്പുറം മാങ്കുന്നേൽ വീട്ടിൽ പി.എ. നൈനാന്റെ ഭാര്യ അമ്മുക്കുട്ടി നൈനാൻ (റിട്ട. ബി.എച്ച്.ഇ.എൽ മെഡിക്കൽ ഓഫീസർ,​ 85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് പത്തനാപുരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റെക്സി നൈനാൻ, റെജി നൈനാൻ, റെന്നി നൈനാൻ. മരുമക്കൾ: അനിത റെജി, ലിറ്റി റെന്നി.