
ശൂരനാട് തെക്ക്: പതാരം തോട്ടുകര ബംഗ്ലാവിൽ പരേതനായ എം. രാമാനന്ദന്റെ ഭാര്യ കെ. രോഹിണിക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. ഗായത്രിദേവി, ആർ. മണിമേഖല (റിട്ട. ഹെഡ് മിസ്ട്രസ്, ആയൂർ ജവഹർ യു.പി.എസ്), ആർ. ഗോദവർമ്മ, ആർ. റാംകുമാർ. മരുമക്കൾ: എം.കെ. സുദേവൻ, വി. വിജയസേനൻ, എസ്. ലത (അദ്ധ്യാപിക ഗുഹാനന്ദപുരം എച്ച്.എസ്), എൻ. സുകന്യ (അദ്ധ്യാപിക എസ്.എം.എച്ച്.എസ്.എസ്, പതാരം). സഞ്ചയനം 13ന് രാവിലെ 8ന്.