devarajan-d-84

കൊല്ലം: കേരളകൗമുദിയുടെ ആദ്യകാല ഏജന്റ്, ആശ്രാമം ഗീതാഞ്ജലിയിൽ ഡി. ദേവരാജൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സരിത (ഫാർമസിസ്റ്റ്), പരേതയായ സംഗീത. മരുമക്കൾ: കെ. ബൈജു (കേളേത്ത് മെഡിക്കൽസ്), ജഗദീഷ് (കേരളാ പൊലീസ്). സഞ്ചയനം 14ന്.