 
കരുനാഗപ്പള്ളി: വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിമൺ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിമൺ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി )സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി.ജി.ശർമ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ജയൻ, ശാന്തകുമാരി, ജയശ്രീ രമണൻ, ആർ.രാജശേഖരൻ,ചിറ്റൂമൂല നാസർ, മുനമ്പത്ത് വഹാബ്, ഷിബു.എസ്. തൊടിയൂർ, ഓ. ബി. രാജേഷ്, രമാ ഗോപാലകൃഷ്ണൻ, ബി.എസ്. വിനോദ്, രമാദേവി, സുജാത, സരസ്വതിഅമ്മ, സവന്തികുമാരി,ബാബു അമ്മവീട്,ബിനി അനിൽ, കൃഷ്ണപിള്ള, നാസർ, ശകുന്തള അമ്മവീട്, നദീറ കാട്ടിൽ, ആശ തുടങ്ങിയവർ പ്രസംഗിച്ചു