കൊല്ലം : വാളത്തുംഗൽ ഒട്ടത്തിൽ കൊച്ചു മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് കൊടിയേറി,​ 17 ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, ഉച്ചയ്ക്ക് 12 .30 ന് അന്നദാനം, വൈകിട്ട് 8 ന് കഞ്ഞി സദ്യ, 8.30 ന് മാടനൂട്ട്. 10 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 7.30 ന് ബ്രഹ്മരക്ഷസിന് പൂജ,തുടർന്ന് കഞ്ഞി സദ്യ. 11 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം,​ വൈകിട്ട് 6.30 ന് സർവൈശ്വര്യപൂജ, 8ന് കഞ്ഞി സദ്യ. 12 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 10 ന് മൃത്യുഞ്ജയ ഹോമം , 12.30 ന് അന്നദാനം, വൈകിട്ട് 7.30 ന് വിശേഷാൽ ശിവപൂജ, 8 ന് കഞ്ഞി സദ്യ.13 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 7.30 ന് ഭഗവതി സേവ, 8 ന് കഞ്ഞിസദ്യ. 14 ന് ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 7.30 ന് അയ്യപ്പ പൂജയും നീരഞ്ജന വിളക്കും, 8 ന് കഞ്ഞിസദ്യ. 15 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം,​ വൈകിട്ട് 8 ന് കഞ്ഞിസദ്യ , 8.30 ന് കളമെഴുത്തും പാട്ടും.16 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 8.30 ന് പൊങ്കാല, 9.30 ന് കലശപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 7.30 ന് യോഗീശ്വരപൂജ, 8 ന് കഞ്ഞിസദ്യ, രാത്രി 12 ന് പള്ളിവേട്ട,1 ന് പള്ളിനിദ്ര. 17 ന് രാവിലെ 6.30 ന് സോപാനസംഗീതം, 7 ന് വരവേൽപ്പ് പൂജ, 10.30 ന് കളഭാഭിഷേകം, വൈകിട്ട് 4 ന് എഴുന്നെള്ളത്ത്, 8ന് നാദസ്വരകച്ചേരി, രാത്രി 12.10 ന് ആറാട്ട് എഴുന്നള്ളത്ത്. 22 ന് രാവിലെ 7 ന് പൊങ്കൽ.