vijayan-v-76

പരവൂർ: ഇലകമൺ വി.എസ്. സദനത്തിൽ വി. വിജയൻ (76) നിര്യാതനായി. ഭാര്യ: ബേബി സരോജ. മക്കൾ: കിഷോർ, ആജ. മരുമക്കൾ: വാണീകിഷോർ, ബിജു. സഞ്ചയനം 12ന് രാവിലെ 8ന്.