ചാത്തന്നൂർ: താഴം കിഴക്കേ പാലവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, അഷ്ടമൻ, ശോഭന, സീതാമണി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: സുമംഗല ശശികല, പ്രതിഭാ, വസന്തകുമാരി, വിശ്വ രാജൻ.