കൊട്ടാരക്കര: പുത്തൂർ പവിത്രേശ്വരം അദ്വൈതത്തിൽ (ദേശക്കല്ലിൽ) പരേതനായ സുദേവന്റെ ഭാര്യ എൻ.ഗൗരി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, സുമംഗല, ബാബുജി. മരുമക്കൾ: ബാഹുലേയൻ, ശശിധരൻ, സിന്ധു.