
കുന്നത്തൂർ: മുതുപിലാക്കാട് അമ്പിയിൽ പാപ്പച്ചൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ, 77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഡോ. സഞ്ജയ് രാജു (എം.ടി.എം.എം ആശുപത്രി, ഭരണിക്കാവ്), ജസ്റ്റിൻ രാജു (എൻജിനിയർ, ഐ.വൈ.വൈ.എം എൻജിനിയറിംഗ്, കൊച്ചി). മരുമക്കൾ: ഡോ. മെർലിൻ, സജിനി.