
നെടുമ്പന: കൊച്ചമ്മണിയഴികത്തിൽ പരേതനായ എം. അസനാര് കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുബൈർ, പരേതനായ മുനീർ, സുഹർവർദ്ദീൻ, ഹീലാൽ വർദ്ദീൻ, മുഹമ്മദ് ഷാഫി, പരേതയായ റംലാബീഗം, റജ്സാബീഗം. മരുമക്കൾ: പരേതയായ ഹഫ്സ, മാരിയത്ത്, നസീബ, ഷീജ, സബീന, അബ്ദുൾ ഷാഫി.