jameelabheevi-85

നെ​ടുമ്പ​ന: കൊ​ച്ച​മ്മ​ണി​യ​ഴി​കത്തിൽ പ​രേ​തനാ​യ എം. അ​സ​നാ​ര് കു​ഞ്ഞി​ന്റെ ഭാ​ര്യ ജമീലാ​ബീ​വി (85) നി​ര്യാ​ത​യാ​യി. ക​ബ​റട​ക്കം ന​ടത്തി. മക്കൾ: സു​ബൈർ, പ​രേ​തനാ​യ മു​നീർ, സു​ഹർ​വർ​ദ്ദീൻ, ഹീലാൽ വർ​ദ്ദീൻ, മു​ഹമ്മ​ദ് ഷാ​ഫി, പ​രേ​തയാ​യ റം​ലാ​ബീഗം, റ​ജ്‌​സാ​ബീഗം. മ​രു​മക്കൾ: പ​രേ​തയാ​യ ഹ​ഫ്‌​സ, മാ​രി​യത്ത്, ന​സീ​ബ, ഷീ​ജ, സ​ബീ​ന, അബ്ദുൾ ഷാഫി.