babu-64

മയ്യനാട്: ധവളക്കുഴി കോടവിള ബാബു (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: സീന, സാബു, സാജു. മരുമക്കൾ: ബിനു, സുശീല, ടിന്റുറാണി.