പെരുംകുളം: ദർശനാമന്ദിരത്തിൽ മുരളീധരൻ (62) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ജിജിത്ത്, ദർശന, അർച്ചന. മരുമക്കൾ: രേഷ്മ, ഉണ്ണിക്കൃഷ്ണൻ, രാജീവ്. സഞ്ചയനം 13ന് രാവിലെ 8ന്.