
കൊല്ലം: കടപ്പാക്കട നഗർ 97 മുട്ടമ്പലത്ത് പടിഞ്ഞാറ്റത്തിൽ പങ്കജം (84) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ അജയകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: ശാർങ്‌ഗധരൻ (സി.പി.എം ആശ്രാമം മിഡിൽ ബി ബ്രാഞ്ച് അംഗം), വിജയമോഹനൻ.