തൊടിയൂർ: കരുനാഗപ്പള്ളി (പുള്ളിമാൻ ജംഗ്ഷൻ) ക്ലാസിക് എന്റർ പ്രൈസസ് ഉടമ ഇടക്കുളങ്ങര കെ.എം.എസ്. മൻസിലിൽ ഇക്ബാൽ (57) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നൂറുനിസ. മക്കൾ: ഫാത്തിമ (ലണ്ടൻ), ഫൈസൽ, ഫഹദ്. മരുമകൻ: ഫിറോസ്.