പിറവന്തൂർ: മുത്തിപ്പാറ കിഴക്കേതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശോഭന, പ്രസന്ന, ജയശ്രീ, ജിദേഷ്. മരുമക്കൾ: ഡി. സുന്ദരേശൻ, കെ. പ്രേമൻ, മുരളി, രാഖി.