ചവറ: പുതുക്കാട് എം.എൽ.ആർ ഭവനത്തിൽ മോഹനന്റെയും ലീലയുടെയും മകളും അനുകുമാറിന്റെ ഭാര്യയുമായ രമ്യ (37) നിര്യാതയായി. മക്കൾ: എ.ആർ. ആര്യ, എ.ആർ. ആരവ്. സഞ്ചയനം 14ന് രാവിലെ 7ന്.