പാരിപ്പള്ളി: ചിറക്കര പോളച്ചിറ പ്ലാവിള വീട്ടിൽ (കൗസ്തുഭം) എൽ. രാജേന്ദ്രന്റെ ഭാര്യ എസ്. വിജയ രാജേന്ദ്രൻ (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മകൾ: രശ്മി രാജേന്ദ്രൻ.