ആനയുടെ മുൻകാലിൽ ഒന്നാം പാപ്പാൻ അടിക്കുന്നതും പിൻവശത്തു നിന്ന് രണ്ടാം പാപ്പാനായ സച്ചുവിനെ ആന ചവിട്ടി തെറിപ്പിക്കുന്നതുമായ ദൃശ്യങ്ങളിൽ കാണാം