കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുന്നിൽ വീട്ടിൽ പരേതരായ പൊന്നപ്പന്റെയും പൊന്നമ്മയുടെയും മകൻ പ്രേംജിത്ത് ലാൽ (പൊന്നാരൻ, 60) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുംബയിൽ. ഭാര്യ: ജയശ്രീ. മക്കൾ: പൂജ, ഗ്രീഷ്മ.