ചണ്ണപ്പേട്ട: വനത്തുംമുക്ക് അജിത വിലാസത്തിൽ അച്ചൻകുഞ്ഞ് (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ. മക്കൾ: അജിത്ത്, അജിത. മരുമക്കൾ: ദീപ, വിഷ്ണു.