കെല്ലം: പള്ളിമുക്ക് ഒട്ടത്തിൽ പടിഞ്ഞാറ്റതിൽ ഷെരീഫ് (പാചകം, 70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സബൂറാബീവി. മക്കൾ: ഷാനവാസ്, സജറത്, നഹാസ്. മരുമക്കൾ: ഷാനിത, നിയാസ് (ഇടപ്പള്ളിക്കോട്ട).