വാളത്തുംഗൽ: പുളിയറഴികത്ത് സിന്ധു നിവാസിൽ ജെ. ശാന്തമ്മഅമ്മ (റിട്ട. അദ്ധ്യാപിക, 82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, ശ്യാം കുമാർ, ശൈലേഷ് കുമാർ. മരുമക്കൾ: വിജയൻപിള്ള, രജനി, ബിന്ദു. സഞ്ചയനം 15ന് രാവിലെ 7.30ന്.