chandrababu-55

കോവൂർ: തുണ്ടിൽ പരേതനായ രാഘവന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ചന്ദ്രബാബു (55) നിര്യാതനായി. ഭാര്യ: എസ്. ജയ. മക്കൾ: ഹരികൃഷ്ണൻ, ഹിമാകൃഷ്ണ. സഞ്ചയനം 13ന് രാവിലെ 8ന്.