sasikumar-j-72

കൊല്ലം: വാളത്തുംഗൽ ആക്കോലിൽ സൗപർണികയിൽ ജെ. ശശികുമാർ (72, റിട്ട. സർവേയർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാദേവിഅമ്മ. മക്കൾ: സ്മിത, നിഷ. മരുമക്കൾ: സുജിത്ത്, അരുൺ.