beatrice-david-77

കൊടുവിള: ശിങ്കാരപ്പള്ളി സങ്കീർത്തനത്തിൽ പരേതനായ ഡേവിഡിന്റെ ഭാര്യ ബിയാട്രിസ് ഡേവിഡ് (റിട്ട. പോസ്റ്റ് മിസ്ട്രസ്, പടപ്പക്കര പോസ്റ്റ് ഓഫീസ് ആൻഡ് കൊടുവിള പോസ്റ്റ് ഓഫീസ്, 77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു ഡേവിഡ്, സനിൽ ഡേവിഡ്, സാജു ഡേവിഡ് (നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടർ, കോഴിക്കോട്). മരുമക്കൾ: ശോഭ, ജീന സാജു.