kunjuramakuruo-s-68

കല്ലുവാതുക്കൽ: നടയ്ക്കൽ ഇടക്കുന്ന് കാർത്തികേയിൽ എസ്. കുഞ്ഞുരാമക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കെ.എസ്. രാജേഷ്, കെ.എസ്. അഞ്ചു. മരുമക്കൾ: അനീഷ്, ആശ. സഞ്ചയനം 13ന് രാവിലെ 8ന്.