കല്ലുവാതുക്കൽ: പുതിയപാലം ബേബി ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ബി. ബേബി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബൈജു, ബിജു. മരുമക്കൾ: ശ്രീജ, രാഖി.