gopalakrishnapilla-n-8

മൈനാഗപ്പള്ളി: ഇടവനശേരി സുരേഷ് ഭവനിൽ (കാക്കാന്റയ്യത്ത്) എൻ. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനിഅമ്മ. മക്കൾ: സുരേഷ് ബാബു, പരേതനായ സതീഷ് ബാബു, അനിൽ കുമാർ (എക്സൈസ്). മരുമക്കൾ: ഗീതാകുമാരി (സഹകരണ വകുപ്പ്), ദിവ്യ സതീഷ്, ദിവ്യ അനിൽ. സഞ്ചയനം 14ന് രാവിലെ 7ന്.