 
കൊല്ലം : ഇന്നർ വീൽ ക്ലബ് ഒഫ് ചവറ മിനറൽ കോസ്റ്റ് വനിതാദിനം ആഘോഷിച്ചു. ശങ്കരമംഗലത്ത് നടന്ന യോഗത്തിൽ വനിതാദിനത്തിന്റെ സവിശേഷതകളെക്കുറിച്ച് ക്ലബ് പ്രസിഡന്റ് ലളിത മോഹൻ, സെക്രട്ടറി ലേജു പ്രവീൺ, ശോഭ രാജൻ ബാബു, ലേഖാ മോഹൻ തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് അസി.ഡയറക്ടർ ഷെറിൻ മുള്ളറെ പ്രസിഡന്റ് ആദരിച്ചു.