
ആയൂർ: പകലോമറ്റം ഷൈൻസ് പണ്ടകശാലയിൽ എം.എം. ജേക്കബിന്റെ ഭാര്യ മറിയക്കുട്ടി ജേക്കബ് (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കമ്പംകോട് ഓൾസെയിൻസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി ജേക്കബ് (പ്ലസ് ടു അദ്ധ്യാപിക, സി.കെ.എച്ച്.എസ്.എസ്, ചേപ്പാട്), സോഫി ജേക്കബ് (ദുബായ്), ഷൈനി ജേക്കബ്. മരുമക്കൾ: സച്ചിൻ ബാബു, ബെന്നി ചാക്കോ, എബ്രഹാം തോമസ് (എല്ലാവരും ദുബായ്).