
കൊല്ലം: കല്ലുംതാഴം ആനിയിൽ തൊടിയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സി. വിമല (72) നിര്യാതയായി. മാതാവ്: ചിന്നമ്മ. മക്കൾ: വി. ശക്തി രശ്മി, വി. ചക്രവർത്തിനി. മരുമക്കൾ: ജയറാം, എസ്. പ്രകാശ്. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 7ന്.