somavalli-79

കരുനാഗപ്പള്ളി: ആദിനാട് തെക്ക് നമ്പി​ശേ​രി മണ്ണേൽ സോമവല്ലി (79) മരിച്ചതിന്റെ ഏഴാം ദിവസം ഭർത്താവ് പൊന്നപ്പൻ (96) നിര്യാതനായി. മക്കൾ: സതി, സുധ, സുലത, സത്യശീലൻ, പരേതനായ സതീശൻ, സജി. മരുമക്കൾ: വിനയൻ, പ്രബോധൻ, മോഹനൻ, റോസി (ശ്രീകല), ജയശ്രീ, സബിത. ഇരുവരുടെയും മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 10ന്.