പരവൂർ: കോട്ടപ്പുറം കിഴക്കേ വാവറ വീട്ടിൽ ശശിധരൻപിള്ള (63) നിര്യാതനായി. ഭാര്യ: ഗീതാമണി. മക്കൾ: ശ്യാം, സൂര്യ. മരുമകൾ: രേഷ്മ. സഞ്ചയനം 15ന് രാവിലെ 8ന്.