
തേവലക്കര: പാലയ്ക്കൽ സോഡാമൻസിലിൽ പരേതനായ അബ്ദുൽ റഹുമാൻകുഞ്ഞിന്റെ ഭാര്യ ആമിനാബീവി (80) നിര്യാതയായി. മക്കൾ: ജമീലാബീവി, ജമാലുദ്ദീൻ, ഷാഫുൽ ഹമിദ്, ഷിഹാബുദ്ദീൻ (സൗദി അറേബ്യ), പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: മൈതീൻകുഞ്ഞ്, സീനത്ത്, ജമീല, നൂർജഹാൻ (കാനറ, ബോട്ടിക്യൂ പാലയ്ക്കൽ), പരേതയായ സോഫിയ.