പന്മന: പൊന്മന ഇടക്കന്നയിൽ (അജയമന്ദിരം) രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അജയകുമാർ, അനിത. മരുമക്കൾ: ഉദയറാണി, തുളസീധരൻ. സഞ്ചയനം 13ന് രാവിലെ 7ന്.