
കൊല്ലം: പ്രാക്കുളം പുത്തൻപുരയിൽ രാമചന്ദ്രൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. രത്നമ്മ. മക്കൾ: ബ്രിഗേഡിയർ ആർ. ലീനാകുമാരി (റിട്ട. ഇന്ത്യൻ ആർമി), ആർ. പ്രസന്ന, ആർ. പ്രേംദേവി. മരുമക്കൾ: എം. സുധീഷ് ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ രഞ്ചൻ തമ്പി, വിജയകുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.