union-
യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ കൊല്ലം റീജിണൽ ഓഫീസിൽ അന്ത്രരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ഓഫീസർമാർക്കായി സംഘടിപ്പിച്ച മഹിളാ വർക്ക്ഷോപ്പ് റീജണൽ ഹെഡ് ബിജു സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ കൊല്ലം റീജിണൽ ഓഫീസിൽ അന്ത്രരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ഓഫീസർമാർക്ക് മഹിളാ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. റീജണൽ ഹെഡ് ബിജു സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. അസോ. പ്രൊഫ. ഡോ.സോഫിയാ രാജൻ മുഖ്യാതിഥി ആയിരുന്നു. ഡെപ്യൂട്ടി റീജണൽ ഹെഡ് എൻ.സനൽ കുമാർ നന്ദി പറഞ്ഞു.