banarji-ashan-74

അഞ്ചാലുംമൂട്: കൊല്ലേരിൽ പള്ളിക്കശ്ശേരിൽ പരേതരായ ഭാനുആശാന്റെയും ഇളയകുഞ്ഞിന്റെയും മകൻ ബി. ബാനർജി ആശാൻ (74) നിര്യാതനായി. കൊല്ലേരിൽ കുടുംബക്ഷേത്രം സെക്രട്ടറിയും അഞ്ചാലുംമൂട് വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. സഞ്ചയനം 14ന്.