അഞ്ചാലുംമൂട്: പ്രാക്കുളം കോട്ടൂർവടക്കതിൽ എസ്. രാജേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ലതിക, രാജീവ്, പരേതനായ രാജ് കുമാർ. മരുമക്കൾ: കെ.എസ്. സജി (എസ്.ഐ, കേരള പൊലീസ്, തിരുവനന്തപുരം), മിനിമോൾ.