
അഞ്ചൽ: കരുകോൺ കടവറം തേക്കുവിളവീട്ടിൽ പരേതനായ എൻ. കുഞ്ഞുരാമൻപിള്ളയുടെ ഭാര്യ ആർ.മാധവിഅമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: എം.സുലോചനഅമ്മ, എം.വിലാസിനിഅമ്മ, കെ. ഉണ്ണികൃഷ്ണപിള്ള, കെ.ശശിധരൻനായർ, കെ.രവീന്ദ്രൻനായർ, എം.രമണീഭായിഅമ്മ, പരേതനായ കെ. മോഹൻദാസ്. മരുമക്കൾ: പരേതനായ ജി. രവീന്ദ്രൻനായർ, പി.കെ.ആർ. പിള്ള, ശ്രീലകുമാരി, എസ്. ശ്രീകുമാരി, വിജയലക്ഷ്മി, ശശികല, പത്മകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.