mathai-vaidyan-76

മൈനാഗപ്പള്ളി: കടപ്പാ വയലിറക്കത്ത് പ‌ടിഞ്ഞാറേ പുത്തൻവീട്ടിൽ (കാരവിളയിൽ) മത്തായി വൈദ്യൻ (76, റിട്ട. കാഷ്യു കോർപ്പറേഷൻ മാനേജർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഫാ. മനോജ് എം. കോശി വൈദ്യൻ (സ്നേഹ നിലയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ), മഞ്ജുഷ (കെ.എസ്.ഇ.ബി കൊട്ടാരക്കര). മരുമക്കൾ: സുജ (അദ്ധ്യാപിക, ഹോളി ട്രിനിറ്റി സ്കൂൾ), പരേതനായ ബിനു ജോയി.