gopalakrishnapillai-

ഉമയനല്ലൂർ: പടനിലം കവിതാലയത്തിൽ പി. ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: കവിത, ഹർഷകുമാർ (ബെവ്കോ, കോട്ടയം). മരുമക്കൾ: സന്തോഷ് കുമാർ (ഗൾഫ്), നന്ദുപ്രഭ (നിയമസഭാ സെക്രട്ടേറിയറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.