thankamma-

ഇടമൺ: വെള്ളിമല മോഹനാലയത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പരേതനായ ശ്രീധരൻനായർ, രവീന്ദ്രൻനായർ, മോഹൻകുമാർ. മരുമക്കൾ: ശ്രീകുമാരി, ലീലമ്മ, ശ്രീകല. സഞ്ചയനം 17ന് രാവിലെ 8ന്.