ambujakshi

തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗർ നീലവീട്ടിൽ ജയന്തിയിൽ പരേതനായ ബാലന്റെ ഭാര്യ അംബുജാക്ഷി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹൻകുമാർ, ജ്യോതികുമാർ. മരുമക്കൾ: മിനി, ഷൈലജ.