swarnamma-

പന്മന: ചോല ചന്ദ്രഭവനത്തിൽ (മരവത്ത്) പരേതനായ ചന്ദ്രന്റെ ഭാര്യ സ്വർണ്ണമ്മ (80) നിര്യാതയായി. മക്കൾ: സി. സുധർമ്മ, സി. സജികുമാർ, സി. ബിന്ദു. മരുമക്കൾ: വിക്രമൻ, ജയശ്രീ, സുന്ദരേശൻ. സഞ്ചയനം 16ന് രാവിലെ 7ന്.