
കൊട്ടാരക്കര: ദി പെന്തക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ വാപ്പാല സഭാ ശുശ്രൂഷകൻ എ. ക്രിസ്തുദാസ് (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാപ്പാല ടി.പി.എം സഭാ സെമിത്തേരിയിൽ. 19 വർഷം പത്തനംതിട്ട, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. നാഗർകോവിൽ പൊന്നപ്പ നാടാർ കോളനിയിൽ ആന്റണിയുടെ മകനാണ്.