മുരുന്തൽ: കൃഷ്ണശ്രീയിൽ (കോളകത്ത് വീട്, ഞാറയ്ക്കൽ) എസ്.സുദർശനൻപിള്ള (62, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: ആർ. ഷീജ (റവന്യു ഡിപ്പാർട്ട്മെന്റ്). മക്കൾ: എസ്. ഗോപീകൃഷ്ണൻ, എസ്. ശ്രീക്കുട്ടി. സഞ്ചയനം 15ന് രാവിലെ 7ന്.