vimalamma-

കായംകുളം: പ്രയാർ വടക്ക് കറുത്തേരിൽ വിജയന്റെ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ) ഭാര്യ വിമലമ്മ (77) നിര്യാതയായി. മക്കൾ: ലേഖ, ഷിബു. മരുമക്കൾ: പുഷ്പാംഗദൻ, ലത. സഞ്ചയനം തിങ്കളാഴ്ച 7ന്.